-
തരാതരം
- എൺനം ഗുണം വലിപ്പം സ്ഥലം തുടങ്ങിയവയെ ആധാരമാക്കിയുള്ള വ്യത്യാസം
-
തരിത്രം
- പങ്കായം
- തോണി, വള്ളം
-
താരിത്രം
- തോണി, ചങ്ങാടം
-
തീറാധാരം
- സ്വത്തിന്മേലുള്ള അവകാശം കൈമാറ്റംചെയ്യുന്നതിനുള്ള രേഖ
-
ദരിദ്രം
- സമ്പത്തില്ലാതായത്, ദുർഗതിയെ പ്രാപിച്ചത്
-
ദാർദുരം
- വെള്ളം
- വലംപിരിശംഖ്
- തവളയുടെ കടി
-
ദുരോദരം
- ചൂതുകളി
- ചൂത്
- ചൂതിൽ പണയം വയ്ക്കൽ
-
ധരാധരം
- പർവതം
-
ധർത്രം
- യാഗം
- താങ്ങ്
- നന്മ
- ഗൃഹം
- ആലംബം, വാഹകം
-
ധാരാധരം
- വാൾ
- മേഘം