-
ധരാധരൻ
- നാ.
-
വിഷ്ണു
-
ഹിമവാൻ
-
ആദിശേഷൻ
-
തരിത്രൻ
- നാ.
-
തോണിക്കാരൻ
-
ദരിദ്രൻ
- നാ.
-
ദാരിദ്യ്രം അനുഭവിക്കുന്നവൻ, പാവപ്പെട്ടവൻ
- പുരാണ.
-
ഒരു യാദവൻ, ദുന്ദുഭിയുടെ പുത്രൻ
-
താർത്തരുണി
- നാ.
-
താർമങ്ക, ലക്ഷ്മീദേവി