-
ധരിക്കുക
- ക്രി.
-
രക്ഷിക്കുക
-
മനസ്സിലാക്കുക
-
വഹിക്കുക, എടുക്കുക
-
ഉടുക്കുക
-
തരിക്കുക1
- ക്രി.
-
മരവിപ്പുണ്ടാകുക
-
വേദനയോടടുത്തു നിൽക്കുന്ന അവസ്ഥ അനുഭവപ്പെടുക
-
മാനസിക വിക്ഷോഭംകൊണ്ടു ശരീരത്തിന് വികാരമുണ്ടാകുക (ഞെട്ടൽ രോമാഞ്ചം തുടങ്ങിയവ ലക്ഷണം)
-
കോപം വീര്യം തുടങ്ങിയവയുടെ പ്രരണകൊണ്ട് ശക്തമായ ശാരീരികപ്രവർത്തനത്തിന് ആഗ്രഹം തോന്നുക
-
തരിക്കുക2
- ക്രി.
-
തറിക്കുക
-
തരിക്കുക3
- ക്രി.
-
തരണം ചെയ്യുക (കടക്കുക)