1. ധരിത്രി

    1. നാ.
    2. ഭൂമി
  2. തരിത്രി

    1. നാ.
    2. തോണി
    3. തോണിക്കാരി
  3. താരിത്രി

    1. നാ.
    2. താരിത്രം
  4. ദരിദ്ര1

    1. വി.
    2. പാവപ്പെട്ട, സമ്പത്തില്ലാത്ത
  5. ദരിദ്ര2

    1. നാ.
    2. ദരിദ്രയായ സ്ത്രീ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക