-
ധവളം
- നാ.
-
ശംഖ്
-
വെളുപ്പുനിറം
-
നീർമരുത്
-
ഞമ
-
ചീനക്കർപ്പൂരം
-
വെളുത്ത കുരുമുളക്
-
ഒന്നാംതരം കാള
-
താവളം
- നാ.
-
താത്കാലികമായ വിശ്രമസ്ഥാനം (യാത്രക്കാർക്ക് യാത്രാമധ്യേ തങ്ങാനും വണ്ടികളും മറ്റും നിറുത്താനും ഉപയോഗിക്കുന്ന സ്ഥലം)
-
ആശ്രയസ്ഥാനം
-
തണുപ്പുള്ള സ്ഥലം