1. ധാകൻ

    1. നാ.
    2. ബ്രാഹ്മണൻ
    3. പിന്തുണയായി നിൽക്കുന്നവൻ
  2. ദാകൻ

    1. നാ.
    2. ദാനംചെയ്യുന്നവൻ, ദാതാവ്
    3. യജമാനൻ, ഋത്വിക്കുകൾക്കു ദാനംചെയ്യുന്ന ആൾ
  3. തെക്കിനി, -നേത്

    1. നാ.
    2. നാലുകെട്ടോടുകൂടിയ കെട്ടിടത്തിലെ തെക്കേക്കെട്ട്
  4. തോകൻ

    1. നാ.
    2. ആൺകുഞ്ഞ്
  5. ധൂകൻ

    1. നാ.
    2. കള്ളൻ
    3. തെമ്മാടി
  6. തെക്കൻ

    1. വി.
    2. തെക്കുള്ള, തെക്കുദിക്കുമായി ബന്ധപ്പെട്ട. തെക്കൻകോൾ = തെക്കുനിന്നും വരുന്ന കാലവർഷക്കാറ്റ്
  7. ദുക്കാൻ

    1. നാ.
    2. പീടിക, കട
  8. തിക്കനെ

    1. അവ്യ.
    2. പെട്ടെന്ന്, തിടുക്കത്തിൽ
  9. ദുക്കാണി

    1. നാ.
    2. കച്ചവടക്കാരൻ, പീടികനടത്തുന്നവൻ
  10. തേക്കണ

    1. നാ.
    2. വെള്ളം തേകാൻ ഏത്തത്തിൽ ഉപയോഗിക്കുന്ന കഴ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക