-
തഥൈവ
- അതുപോലെതന്നെ, അപ്രകാരംതന്നെ
-
തദൈവ
- അപ്പോൾത്തന്നെ, ഉടനെ
-
ദത്വാ
- കൊടുത്തിട്ട്
-
ദാതാവ്
- അധ്യാപകൻ
- മുറിക്കുന്നവൻ
- കൊടുക്കുന്നവൻ, തരുന്നവൻ
- ഉദാരൻ
-
ദീദിവി
- സ്വർഗം
- അഗ്നി
- ബൃഹസ്പതി
- ചോറ്
- പ്രകാശമുള്ള
- ഉദിച്ച
-
ധാതവ
- ധാതുസംബന്ധമായ
-
ധാതാവ്
- വിഷ്ണു
- ആത്മാവ്
- ബ്രഹ്മാവ്
- രക്ഷകൻ
- വിവാഹിതയായ സ്ത്രീയുടെ ജാരൻ