1. ധാതാവ്

    1. നാ.
    2. വിഷ്ണു
    3. ആത്മാവ്
    4. ബ്രഹ്മാവ്
    5. രക്ഷകൻ
    6. വിവാഹിതയായ സ്ത്രീയുടെ ജാരൻ
  2. ദത്വാ

    1. അവ്യ.
    2. കൊടുത്തിട്ട്
  3. ദാതാവ്

    1. നാ.
    2. അധ്യാപകൻ
    3. മുറിക്കുന്നവൻ
    4. കൊടുക്കുന്നവൻ, തരുന്നവൻ
    5. ഉദാരൻ
  4. ധാതവ

    1. വി.
    2. ധാതുസംബന്ധമായ
  5. ദീദിവി

    1. നാ.
    2. സ്വർഗം
    3. അഗ്നി
    4. ബൃഹസ്പതി
    5. ചോറ്
    1. വി.
    2. പ്രകാശമുള്ള
    3. ഉദിച്ച
  6. തദൈവ

    1. അവ്യ.
    2. അപ്പോൾത്തന്നെ, ഉടനെ
  7. തഥൈവ

    1. അവ്യ.
    2. അതുപോലെതന്നെ, അപ്രകാരംതന്നെ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക