1. ധാതു

    1. നാ.
    2. ത്രിദോഷങ്ങളിൽ ഒന്ന്
    3. പഞ്ചഭൂതങ്ങളിൽ ഒന്ന്
    4. പൂമ്പൊടി
    5. പാൽ
    6. പാനീയം
    7. പർവതത്തിലോ ഖനിയിലോ നിന്നെടുക്കുന്ന വസ്തു (സ്വർണം, വെള്ളി മുതലായവ)
    8. സ്വർണവും മറ്റും വിളയുന്ന സ്ഥലം
    9. ക്രിയാപദങ്ങളുടെ മൂലം, ക്രിയയുടെ പ്രകൃതി
    10. രസം രക്തം മുതലായത്
    11. കർമേന്ദ്രിയം, ജ്ഞാനേന്ദ്രിയം
    12. ഉദ്ഭവസ്വഭാവം
    13. ഏതെങ്കിലും പദാർഥത്തിൻറെ പ്രധാനഘടകം
    14. പ്രഭവാദിസംവത്സരങ്ങളിൽ പത്താമത്തേത്
    15. നാഡി
  2. തത്തു

    1. -
    2. "തത്തുക" എന്നതിൻറെ ധാതുരൂപം.

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക