1. ധാത്രം

    1. നാ.
    2. പാത്രം
  2. ദാത്രം

    1. നാ.
    2. ദാനം, സംഭാവന
    3. ഓഹരി, ഭാഗം
    4. അരിയുന്നത്, അരിവാൾ, കത്തി
    5. ചതുരുപായങ്ങളിൽ രണ്ടാമത്തെത്, ദാനം
  3. തത്രം

    1. നാ.
    2. ഇളക്കം, പരിഭ്രമം
    3. തിടുക്കം. (പ്ര.) തത്രപ്പാട് = തിടുക്കം, പരിഭ്രമം. തത്രപ്പെടുക = പരിഭ്രമിക്കുക, തിടുക്കപ്പെടുക
  4. ധുത്തുരം

    1. നാ.
    2. ഉമ്മത്ത്
  5. തൈത്തിരം

    1. നാ.
    2. തിത്തിരിപ്പുള്ള്
    3. തിത്തിരിപ്പക്ഷികളുടെ കൂട്ടം
  6. തിതിരം, -രി

    1. നാ.
    2. തിത്തിരിപ്പുള്ള്
  7. തൊത്രം

    1. നാ.
    2. വളർത്തുമൃഗങ്ങളെ നിയന്ത്രിക്കാൻ ഉപയോഗിക്കുന്ന വടി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക