-
ധാത്രി
- നാ.
-
വളർത്തമ്മ
-
ഭൂമി
-
നെല്ലി, നെല്ലിക്ക
-
തത്ര
- അവ്യ.
-
അവിടെ, ആ സ്ഥലത്ത്, അങ്ങോട്ട്, അതിൽ, ആ സമയത്ത്, ആ പരിതസ്ഥിതിയിൽ, അപ്പോൾ, അതുകൊണ്ട് എന്നിങ്ങനെ വിവിധാർഥങ്ങൾകുറിക്കുന്നു
-
ദദ്രു
- നാ.
-
ആമ
-
ഒരുതരം ത്വഗ്രാഗം
-
ദാത്രി
- നാ.
-
കൊടുക്കുന്നവൾ