1. ധാനാക

    1. നാ.
    2. ധാന്യം, വറുത്തധാന്യം
  2. തങ്ക

    1. നാ.
    2. ഒരു സ്ഥാനപ്പേര്
    3. അനുജത്തി
  3. തണ്ണുക

    1. ക്രി.
    2. താഴുക
  4. തനിക

    1. നാ.
    2. കയറ്
    3. കൊത്തമല്ലി
  5. തനിക്ക്

    1. നാ.
    2. താൻ എന്ന സർവനാമത്തിൻറെ ഉദ്ദേശികാവിഭക്തിരൂപം
    3. അവനവൻ (പ്ര.) തനിക്കുതാൻപോന്ന = സ്വന്തംകാര്യം നോക്കാൻ പ്രാപ്തിയുള്ള. "തനിക്കുതകാത്തകലം ഉടഞ്ഞാലെന്ത് ഇരുന്നാലെന്ത്? തനിക്കുതാനും പുരയ്ക്കുതൂണും" (പഴ.)
  6. തനുക

    1. വി.
    2. ചെറിയ
    3. മെലിഞ്ഞ
  7. തീനാക്ക്

    1. നാ.
    2. തീനാളം
  8. ദിനിക

    1. നാ.
    2. ദിവസക്കൂലി
  9. ദൈനിക

    1. വി.
    2. ദിനംതോറുമുള്ള
  10. ദൈനികി

    1. നാ.
    2. ലോഭം
    3. ദീനത, പരവശത
    4. ദാരിദ്യ്രം, കഷ്ടപ്പാട്
    5. അവമാനം, നാണക്കേട്
    6. ദിവസക്കൂലി, ദിനംപ്രതിയുള്ള വാടക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക