-
ധാന്യം
- നാ.
-
കൊത്തമ്പാലരി
-
ചാമ
-
നെല്ല് യവം മുതലായത്
-
പയറ് മുതലായവ
-
നാല് എള്ളിട (തൂക്കം)
-
ധന്യം
- നാ.
-
കൊത്തമ്പാലരി
-
പെരുമരുത്
-
നിധി, സമ്പത്ത്
-
ഒരു ദിവ്യാസ്ത്രമന്ത്രം
-
ദാനീയം
- നാ.
-
സമ്മാനം, സംഭാവന