1. ധാമകം

  1. നാ.
  2. ഒരു തൂക്കം (ഉഴുന്നിൻറെ ഇട)
 2. തമുക്കം

  1. നാ.
  2. തമുക്ക് 2. (പ്ര.) തമുക്കം ഇടുക, തമുക്കം മൂടുക (പള്ളിയിലേക്കുള്ള വഴിപാട് തുണിയിൽ പൊതിഞ്ഞുകൊണ്ടുവരിക)
  3. ആനത്താവളം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക