1. ധായ്യൻ

    1. നാ.
    2. കുടുംബപുരോഹിതൻ
  2. തീയൻ

    1. നാ.
    2. കേരളത്തിലെ ഒരു സമുദായം, ജാതി
  3. തൂയൻ

    1. നാ.
    2. വിശുദ്ധൻ
  4. തെയ്യൻ

    1. നാ.
    2. തെയ്യം
  5. തോയൻ

    1. നാ.
    2. ശുദ്ധാത്മാവ്, ദരിദ്രൻ
  6. ദായിനി

    1. നാ.
    2. പിന്തുടർച്ചക്കാരി
    3. ദാനംചെയ്യുന്നവൾ
  7. ദ്യുന

    1. വി.
    2. വിലപിക്കുന്ന, ദു:ഖമുള്ള
    3. കളിക്കുന്ന, ക്രീഡിക്കുന്ന, ക്രീഡാരസമുള്ള
  8. തിയ്യൻ

    1. നാ.
    2. തീയൻ
  9. ധ്യാനി

    1. നാ.
    2. ധ്യാനിക്കുന്നവൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക