1. ധാരാഗൃഹം

    1. നാ.
    2. കുളിപ്പുര
    3. ജലധാരകൊണ്ടു ശൈത്യം വരുത്തിയിട്ടുള്ള ഭവനം
  2. ദുരാഗ്രഹം

    1. നാ.
    2. അത്യാഗ്രഹം
    3. ദുഷിച്ച ആഗ്രഹം, അനുചിതമായ ആഗ്രഹം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക