-
തരുണകം
- മുള, കിളുന്ന്
-
തരുനഖം
- മുള്ള്
- മുൾച്ചെടി
-
തർണകം
- കന്ന്, പശുക്കുട്ടി
-
തുരങ്കം
- ഖനി
- ഭൂമിക്കടിയിൽ തുരന്നുണ്ടാക്കുന്ന മാർഗം
-
തൃണകം
- പുല്ല്
- നിസ്സാരവസ്തു
-
ദ്രുനഖം
- "മരത്തിൻറെ നഖം", മുള്ള്
-
ദ്രൗണികം
- ഒരു ദ്രാണം അളവുവരുന്ന വിത്തുവിതയ്ക്കാവുന്ന നിലം
-
ധാരാങ്കം
- വാൾ