1. ധാരാടം

    1. നാ.
    2. കുതിര
    3. മേഘം
    4. മദയാന
    5. വേഴാമ്പൽ
  2. ദൃഢം1

    1. നാ.
    2. ഉരുക്ക്
    3. ഏലാവാലുകം
    4. ബലം, ഉറപ്പ്, ബലൗള്ളത്, ഉറപ്പുള്ളത്
    5. കോട്ട്ട
  3. ദൃഢം2

    1. അവ്യ.
    2. നിശ്ചയമായി, ഉറപ്പായി
  4. തരുടം

    1. നാ.
    2. താമരക്കിഴങ്ങ്
    3. ആമ്പൽക്കിഴങ്ങ്
  5. തേരോട്ടം

    1. നാ.
    2. ദേവവിദ്രഹം തേരിൽവച്ചു ക്ഷേത്രത്തിനുചുറ്റുമുള്ള നിരത്തുകളിലൂടെ വലിച്ചുകൊണ്ടുപോകുന്ന ചടങ്ങ്
  6. താരാട്ടം

    1. നാ.
    2. ഓമനിക്കൽ, കൊഞ്ചിക്കൽ
    3. കുഞ്ഞുങ്ങളെ ഉറക്കാൻവേണ്ടി പാടൽ
  7. തിരീടം

    1. നാ.
    2. പൊന്ന്
    3. കിരീടം
    4. ചുവന്ന പാച്ചോറ്റി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക