1. ധാരാപാതം

    1. നാ.
    2. ജലപ്രവാഹം
    3. മഴച്ചാറ്റൽ
  2. ത്രിപഥം

    1. നാ.
    2. സ്വർഗം
    3. മൂന്നുവഴികൾ യോജിക്കുന്ന സ്ഥലം
  3. താരാപഥം

    1. നാ.
    2. ആകാശം (നക്ഷത്രങ്ങളുടെ സഞ്ചാരമാർഗം)
  4. ത്രിപാദം

    1. നാ.
    2. ജ്വരം
    3. മുക്കാലി
  5. ദ്രുപദം

    1. നാ.
    2. മരത്തൂണ്
  6. തൃപ്പാദം

    1. നാ.
    2. ശ്രഷ്ഠമായ പാദം, തുരുവടി
  7. ദൂരപഥം

    1. നാ.
    2. നീണ്ടവഴി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക