1. ധാരായന്ത്രം

  1. നാ.
  2. ജലം മുകളിൽ കൊണ്ടുവന്ന് നാലുപാടും ചൊരിയുന്ന യന്ത്രം, ജലധാരയുണ്ടാക്കുന്ന യന്ത്രം
 2. ദാരുയന്ത്രം

  1. നാ.
  2. ചരടുകൊണ്ട് ചലിപ്പിക്കാവുന്ന മരപ്പാവ
  3. തടികൊണ്ടുള്ള യന്ത്രം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക