1. ധാരാളം

  1. നാ.
  2. സമൃദ്ധി
  3. ധാരമുറിയാതെയുള്ളത്
  4. ലോപം കൂടാതെയുള്ളത്
  5. ഔദാര്യം. (പ്ര.) ധാരാളിക്കുക = ധൂർത്തടിക്കുക
 2. തരളം

  1. നാ.
  2. മുത്ത്
  3. മാണിക്യം
  4. വജ്രം
  5. ഉമ്മത്ത്
  6. പ്രകാശം, ശോഭ
  7. ദ്രാവകം
  8. ഇളകുന്നത്, വിറയ്ക്കുന്നത്
  9. മുത്തുമാലയുടെയും മറ്റും നടുനായകക്കല്ല് (ഹാരത്തിലെ മധ്യമണി)
  10. മാല
  11. സമതലം
  12. അടിത്തട്ട്, ആഴം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക