-
ധാരാസാരം
- നാ.
-
പെട്ടെന്നുണ്ടായി അപ്പോൾത്തന്നെ ശമിക്കുന്ന മഴ
-
താരസാരം
- നാ.
-
ഒരു ഉപനിഷത്ത് (പ്രണവസാരത്തെ സംബന്ധിച്ചുള്ളത്)
-
തർസാരം
- നാ.
-
കർപ്പൂരം
-
തടിയുടെ കാതൽ
-
ദാരുസാരം
- നാ.
-
ചന്ദനം