1. ധാരു

  1. നാ.
  2. മദ്യപാനി
 2. തരു1

  1. നാ.
  2. നാരായത്തിൻറെ ആകൃതിയിൽ ചെത്തി മൂർച്ചവരുത്തിയ എല്ലിൻ കഷണം (മുറംകെട്ടുന്നവർ സൂചിയായി ഉപയോഗിച്ചിരുന്നു.)
 3. തരു2

  1. നാ.
  2. വൃക്ഷം
  1. പുരാണ.
  2. ചാക്ഷുഷമനുവിൻറെ പുത്രന്മാരിൽ ഒരാൾ
  1. നാ.
  2. കൽപകവൃക്ഷം
  3. സോമരസം എടുക്കുന്ന തവി
 4. ദാരു1

  1. വി.
  2. ദയയുള്ള
  3. ദാനശീലമുള്ള
  4. ദാരുണംചെയ്യുന്ന, കീറുന്ന
 5. ദാരു2

  1. നാ.
  2. ദേവദാരു
  3. ചിത്രകാരൻ
  4. മരം
  5. താഴ്
  6. ദാനശീലൻ
  7. ദാനംചെയ്തവൻ
  8. ശിൽപകലാവിദഗ്ദ്ധൻ, ശിൽപി
  9. പിത്തള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക