1. ധാര്യ

    1. വി.
    2. ധരിക്കാൻ കൊള്ളാവുന്ന
  2. ത്രയ

    1. വി.
    2. ത്രിഗുണമായ, മൂന്നുവിധമുള്ള
  3. തുരീയ

    1. വി.
    2. നാലാമത്തെ
  4. തുര്യ

    1. വി.
    2. തുരിയ
  5. ത്രയി

    1. നാ.
    2. ബുദ്ധി
    3. ഋക് യജുസ് സാമം എന്നീവേദങ്ങൾ മൂന്നും ചേർന്നത്
    4. മൂന്നുവസ്തുക്കളുടെ സമൂഹം
    5. ഭർത്താവും കുട്ടികളും ജീവിച്ചിരിപ്പുള്ള സ്ത്രീ
  6. ത്രയോ

    1. -
    2. സന്ധിയിൽ "ത്രയസ്" കൈക്കൊള്ളുന്ന രൂപം.
  7. ദരിയ

    1. നാ.
    2. സമുദ്രം
    3. നദി
  8. ധുര്യ

    1. വി.
    2. ഭാരം വഹിക്കാൻ പറ്റിയ
    3. പ്രധാനപ്പെട്ട ചുമതലകൾ വഹിക്കുന്ന
  9. തിരിയെ

    1. അവ്യ.
    2. ആവർത്തിച്ച്, വീണ്ടും
  10. ധൗരേയ

    1. വി.
    2. സാമർഥ്യമുള്ള
    3. ചുമടെടുക്കുന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക