1. ധാര്യം

  1. നാ.
  2. ധരിക്കാനുള്ളത്, വസ്ത്രം
 2. ത്രയം

  1. നാ.
  2. മൂന്ന് ഉൾപ്പെട്ടത്
 3. തൗര്യം

  1. നാ.
  2. വാദ്യങ്ങളുടെ നാദം, വാദ്യസംഗീതം
 4. ദൂര്യം

  1. നാ.
  2. മലം
 5. ധൈര്യം

  1. നാ.
  2. ക്ഷമ
  3. ശക്തി
  4. ശാന്തത
  5. ധീരത, ഉറപ്പ്
  6. തുനിവ്
  7. നായികാശ്രിതങ്ങളായ 28 അലങ്കാരങ്ങളിൽ ഒന്ന്, ആത്മപ്രശംസ കൂടാതെയും ഒട്ടും ഇളക്കം ഇല്ലാതെയും ഉള്ള മനോവൃത്തി
 6. തൂര്യം

  1. നാ.
  2. പെരുമ്പറ
 7. തുരീയം

  1. നാ.
  2. മോക്ഷം
  3. നാലാമത്തേത്, നാലിലൊന്ന്
  4. ശബ്ദത്തിൻറെ നാലാമത്തെ അവസ്ഥ
 8. ധുരീയം

  1. നാ.
  2. കാള
 9. ധുര്യം

  1. നാ.
  2. കാള
  3. ഒരു ഔഷധി, ഇടവകം
 10. തോറിയം

  1. നാ.
  2. ഒരു ലോഹം, അണുപ്രസരണസ്വഭാവത്തോടുകൂടിയത്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക