1. ധാര2

    1. നാ.
    2. ഇടമുറിയാത്ത മഴ, ഇടവിടാതെയുള്ള ജല പതനം, ദ്വാരത്തിലൂടെയോ മറ്റോ ഇടവിടാതെയുണ്ടാകുന്ന നീർവാർച്ച. (പ്ര.) ധാരകോരുക = എണ്ണയോ മറ്റോ കോരിയൊഴിച്ചു ചികിത്സിക്കുക
  2. ധാര1

    1. വി.
    2. ധരിക്കുന്ന, വഹിക്കുന്ന
  3. ധാര3

    1. നാ.
    2. രാത്രി
    3. ജലം
    4. കടം
    5. വേലി
    6. കീർത്തി
    7. ചക്രായുധം
    8. ചക്രം
    9. വാളിൻറെ മൂർച്ചയുള്ള വശം
    10. അശ്വഗതിവിശേഷം
    11. പർവതത്തിൻറെ മുകളിലെ വക്ക്
    12. സൈന്യത്തിൻറെ മുന്നണി
    13. കാതിൻറെ മേലറ്റം
  4. താര്

    1. നാ.
    2. പൂവ്
    3. നൂലുണ്ട
  5. ധ്ര

    1. വി.
    2. (സമാസത്തിൽ പദാന്തത്തിൽ പ്രയോഗം) ധരിക്കപ്പെടുന്നത്. ഉദാ: മഹീധ്രം = മഹിയെ (ഭൂമിയെ) ധരിക്കുന്നത്, പർവതം
  6. താര3

    1. നാ.
    2. കണ്ണ്
    3. കൃഷ്ണമണി
    4. മുത്ത്
    5. വെള്ളി
    6. നക്ഷത്രം
    7. ഗ്രഹം
    8. ചീഡാദേവതാരം
    1. പുരാണ.
    2. വാനരശ്രഷ്ഠനായ ബാലിയുടെ ഭാര്യ
    3. ബൃഹസ്പതിയുടെ ഭാര്യ
    4. ഹരിശ്ചന്ദ്രൻറെ ഭാര്യയായ ചന്ദ്രമതിയുടെ മറ്റൊരുപേര്
    5. വൈഷ്ണവിയുടെ കുലത്തിൽ ചേർന്ന ഒരു ദേവി
    1. നാ.
    2. ദശമഹാവിദ്യകളിൽ ഒന്നിൻറെ അധിഷ്ഠാത്രിയായ ദേവി
    3. മുത്തിൻറെ തെളിമ
    4. ഒരു വാദ്യം (പെരുംകുഴൽ)
    5. തൂക്കുന്നതിനുള്ള പടി
  7. ദ്രു1

    1. നാ.
    2. വൃക്ഷം
    3. തടി
    4. വൃക്ഷശാഖ
    5. തടികൊണ്ടുള്ള ഉപകരണം
  8. ദര1

    1. വി.
    2. (സമാസത്തിൽ) കീറുന്ന, പിളർക്കുന്ന
  9. താര2

    1. വി.
    2. ഉച്ചത്തിലുള്ള
    3. ഉച്ചസ്ഥായിയിലുള്ള
    4. തിളക്കമുള്ള, തെളിവുള്ള
    5. ഉത്കൃഷ്ടമായ, മികച്ച
  10. ധര2

    1. നാ.
    2. ഭൂമി
    3. മജ്ജ
    4. ഗർഭാശയം
    5. കാശ്യപൻറെ പത്നിമാരിൽ ഒരാൾ
    6. സരസ്വതിയുടെ ഭാവങ്ങളിൽ ഒന്ന്
    7. ശരീരത്തിലെ ധമനി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക