1. ധാവകൻ

    1. നാ.
    2. ഓടുന്നവൻ
    3. വൃത്തിയാക്കുന്നവൻ, അലക്കുകാരൻ
    4. ഒരു സംസ്കൃതകവി
  2. ദവാഗ്നി

    1. നാ.
    2. കാട്ടുതീ
  3. ദേവകൻ

    1. നാ.
    2. ദേവൻ
    1. പുരാണ.
    2. കൃഷ്ണൻറെ മുത്തച്ഛൻ, ദേവകിയുടെ പിതാവ്
  4. ദൈവകൻ

    1. നാ.
    2. ദേവൻ
  5. ദ്വിഗുണ

    1. വി.
    2. ഇരട്ടിയായ
    3. ഇരട്ടിച്ച
    4. രണ്ടുവിധമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക