1. ധാവനം

    1. നാ.
    2. ഒഴുക്ക്
    3. എതിർപ്പ്
    4. ഓട്ടം
    5. ശുദ്ധീകരണം, ശോധനം
    6. അലക്ക്
  2. ധ്വനം

    1. നാ.
    2. ശബ്ദം, സ്വരം, മുഴക്കം
  3. ധ്വാനം

    1. നാ.
    2. ശബ്ദം
    3. മുരൾച്ച
  4. തൂവാനം

    1. നാ.
    2. കെട്ടിടത്തിൻറെ പുറത്തുനിന്നും ഉൾഭാഗത്തേക്കു കാറ്റത്തു പാറിവരുന്ന ചെറിയ മഴത്തുള്ളികൾ
  5. ദേവനം

    1. നാ.
    2. ചൂതുകളി
    3. താമര
    4. സ്തുതി
    5. കളി, വിനോദം
    6. ഉദ്യാനം
    7. സേവനം
    8. ഗതി
    9. അഭിലാഷം
    10. ചൂത്, പകിട
    11. തിളക്കം, ശോഭ
    12. വ്യാപാരം, തൊഴിൽ
    13. സ്വപ്നം, നിദ്ര
    14. വിജയേച്ഛ, മത്സരബുദ്ധി
    15. വിലാപം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക