1. ധാവള

    1. വി.
    2. ധവളമായ
  2. തവള

    1. നാ.
    2. ഒരു ഉഭയജീവി, വെള്ളത്തിലും കരയിലും ജീവിക്കുന്നത്. "തവളകരഞ്ഞാൽ മഴപെയ്യും" (പഴ.)
  3. ധവള1

    1. വി.
    2. വെളുത്ത
    3. സുന്ദരമായ
  4. ധവള2

    1. നാ.
    2. വെളുത്തപശു
    3. വെളുത്തനിറമുള്ളവൾ
  5. തീവാള്

    1. നാ.
    2. ഇടിവാൾ
  6. ധവളി

    1. നാ.
    2. വെളുത്ത പശു
    3. വെളുത്തവൾ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക