1. ധാർമ

    1. വി.
    2. ധർമസംബന്ധിയായ
  2. ദർമ

    1. വി.
    2. നശിപ്പിക്കുന്ന
    3. പിളർക്കുന്ന, കീറുന്നാത്തിൻറെ വ്യാപ്തി
  3. തിറമ

    1. നാ.
    2. ശക്തി
    3. സാമർഥ്യം
  4. തോർമ

    1. നാ.
    2. തോർച്ച
  5. ധർമി

    1. നാ.
    2. നടൻ
    1. വി.
    2. ധർമമുള്ള, സവിശേഷഗുണമുള്ള
    3. ധർമത്തെ അറിയുന്ന, ധർമബോധമുള്ള, ധർമം അനുഷ്ഠിക്കുന്ന, സദാചാരനിയമങ്ങൾ അനുസരിക്കുന്ന, കർത്തവ്യങ്ങൾ നിർവഹിക്കുന്ന
    1. നാ.
    2. ധർമമുള്ളത്, സവിശേഷസ്വഭാവം ഉള്ളത്
    3. ധർമം അനുഷ്ഠിക്കുന്നവൻ, ധാർമികൻ
    4. വിഷ്ണു. (സ്ത്രീ.) ധർമിണി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക