1. ധാർഷ്ട്യം

  1. നാ.
  2. ഉള്ളതിലധികം അറിവോ ബലമോ ഉണ്ടെന്നു നടിക്കൽ
  3. അറിവില്ലാത്തവൻ അറിവുണ്ടെന്നു ഭാവിക്കൽ
  4. വലിപ്പം ഭാവിക്കൽ
  5. നിർലജ്ജത
  6. സാഹസം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക