-
ധിഷണ
- നാ.
-
അറിവ്
-
സ്വർഗവും ഭൂമിയും
-
ബുദ്ധി
-
ഭാഷണം
-
സേ്താത്രം, പ്രശംസ
-
വാസസ്ഥലം, പാർപ്പിടം, ഇരിപ്പിടം
-
കിണ്ണം, കപ്പ്, ഉരുണ്ടപാത്രം
-
തോഷണ
- വി.
-
തൃപ്തിപ്പെടുത്തുന്ന
-
ദിഷ്ണു
- നാ.
-
ദാതാവ്
- വി.
-
ദാനശീലമുള്ള
-
ദൂഷണ
- വി.
-
ദുഷിപ്പിക്കുന്ന
-
ചാരിത്രം നശിപ്പിക്കുന്ന
-
തകർക്കുന്ന, എതിർക്കുന്ന, നശിപ്പിക്കുന്ന
-
ദേഷ്ണു
- നാ.
-
തുണി അലക്കുന്നവൻ