1. ധിഷ്ണൻ

    1. നാ.
    2. ബൃഹസ്പതി
    3. ഗുരു
    4. ബുദ്ധിമാൻ
    5. വ്യാഴഗ്രഹം
  2. ദൂഷണൻ

    1. നാ. പുരാണ.
    2. ഒരു രാക്ഷസൻ, രാവണൻറെ സേനാപതികളിൽ ഒരാൾ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക