-
തിത്തി
- ഒരു സുഷിരവാദ്യം
-
തിഥി
- പക്കം
- ചാന്ദ്രദിനം
-
ദിതി1
- വിഭജനം
- കീറൽ, മുറിക്കൽ
- ഔദാര്യം, ദാനംചെയ്യൽ
-
ദിതി2
- ദൈത്യന്മാരുടെ മാതാവ്
-
ദിധി
- ഉറപ്പ്, സ്ഥിരത
-
ദീതി
- തിളക്കം
-
ധീതി
- ചിന്ത, പര്യാലോചന, ആശയം, ഉദ്ദേശ്യം
- ഭക്തി, പ്രാർഥന
- പാനം, ദാഹം