1. ധീത1

  1. വി.
  2. ചിന്തിക്കപ്പെട്ട, പര്യാലോചിക്കപ്പെട്ട
 2. ധീത2

  1. നാ.
  2. പുത്രി
 3. ധീത3

  1. വി.
  2. വലിച്ചെടുക്കപ്പെട്ട, പാനം ചെയ്യപ്പെട്ട
 4. ദിത

  1. വി.
  2. ബന്ധിക്കപ്പെട്ട
  3. മുറിക്കപ്പെട്ട, കീറിമുറിക്കപ്പെട്ട
  4. വിഭജിക്കപ്പെട്ട
 5. ധീദ

  1. നാ.
  2. പുത്രി
  3. ധിഷണാശക്തി, അറിവ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക