-
ധീത1
- വി.
-
ചിന്തിക്കപ്പെട്ട, പര്യാലോചിക്കപ്പെട്ട
-
ധീത2
- നാ.
-
പുത്രി
-
ധീത3
- വി.
-
വലിച്ചെടുക്കപ്പെട്ട, പാനം ചെയ്യപ്പെട്ട
-
ദിത
- വി.
-
ബന്ധിക്കപ്പെട്ട
-
മുറിക്കപ്പെട്ട, കീറിമുറിക്കപ്പെട്ട
-
വിഭജിക്കപ്പെട്ട
-
ധീദ
- നാ.
-
പുത്രി
-
ധിഷണാശക്തി, അറിവ്