1. ധീരോദ്ധതൻ

    1. നാ.
    2. ധീരനും അഹങ്കാരിയുമായ ആൾ
    1. നാട്യ.
    2. നായകന്മാരിൽ ഒരു വിഭാഗം, അസാമാന്യ ധീരതയും പ്രചണ്ഡഭാവവും അഹങ്കാരവുമുള്ള നായകൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക