1. ധീര1

    1. വി.
    2. ബുദ്ധിയുള്ള, മനശ്ശക്തിയുള്ള
    3. കുശലതയുള്ള
    4. പരിചയമുള്ള
    5. ഉറപ്പുള്ള, സ്ഥിരതയുള്ള
    6. ഓജസ്സുള്ള, ശാന്തതയുള്ള, ഗാംഭീര്യമുള്ള
    7. എന്തും നേരിടാൻ സന്നദ്ധതയുള്ള, ധീരതയുള്ള
    8. ആഴമുള്ള, കുലീനതയുള്ള
  2. ധീര2

    1. നാ.
    2. വലിയ വാലുഴവം
    3. ചിറ്റമൃത്
    4. കാകോളി
    5. ധൈര്യമുള്ളവൾ
    6. ഇരുവുൾ
  3. തിര3

    1. -
    2. "തിരയുക" എന്നതിൻറെ ധാതുരൂപം.
  4. തിര4

    1. -
    2. "തിരക്കുക" എന്നതിൻറെ ധാതുരൂപം.
  5. തിര1

    1. നാ.
    2. ചുരുൾ
    3. അല
    4. തോക്കിൻറെ ഉണ്ട
    5. ഒരു ഭക്ഷണസാധനം
    6. വയ്ക്കോൽപ്പിരി
  6. തീര്

    1. നാ.
    2. തീർപ്പ്
    3. പറ്റുചീട്ട്
  7. തിര5

    1. -
    2. "തിരയ്ക്കുക" എന്നതിൻറെ ധാതുരൂപം.
  8. തിര2

    1. നാ.
    2. തിരശ്ശീല
    3. മയിൽപ്പീലി
    4. സിനിമാപ്രദർശനത്തിനുപയോഗിക്കുന്ന സ്ക്രീൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക