1. ധീവരി

    1. നാ.
    2. മുക്കുവസ്ത്രീ
    3. മീൻപിടിക്കാനുള്ള ചാട്ടുളി (നൂലിൽ ബന്ധിച്ച് എറിയുന്നത്)
    4. മീൻ കുട്ട

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക