1. ധുനി1

  1. വി.
  2. ഇരമ്പുന്ന, ശബ്ദായമാനമായ, ഇളകിമറിയുന്ന
 2. ധുനി2

  1. നാ.
  2. നദി
 3. തുനി1

  1. നാ.
  2. കോപം
  3. വെറുപ്പ്
  4. ദു:ഖം
 4. തുനി2

  1. നാ.
  2. വൃക്ക
 5. തുനി3

  1. -
  2. "തുനിയുക" എന്നതിൻറെ ധാതുരൂപം.
 6. ധൂനി

  1. നാ.
  2. കമ്പനം, വിറയൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക