1. ധുര

    1. നാ.
    2. കഴ
    3. ചുമട്, ഭാരം
    4. വണ്ടിയുടെ തണ്ട്
  2. തുര2

    1. നാ.
    2. ദ്വാരം, പൊത്ത്
  3. തുര3

    1. -
    2. "തുരക്കുക" എന്നതിൻറെ ധാതുരൂപം.
  4. തുര4

    1. -
    2. "തുരത്തുക" എന്നതിൻറെ ധാതുരൂപം.
  5. തുര1

    1. വി.
    2. വേഗമുള്ള
  6. ദുര

    1. നാ.
    2. അത്യാഗ്രഹം
  7. ദൂര

    1. വി.
    2. അകലെയുള്ള, അകൽച്ചയുള്ള, അകന്നിരിക്കുന്ന
  8. തൂര്

    1. നാ.
    2. ചുവട്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക