1. ധുരം

  1. നാ.
  2. നുകം
  3. കഴ
  4. ചുമട്, ഭാരം
  5. അച്ചുതണ്ടിലെ ആണി, അക്ഷകീലം
 2. തുരം1

  1. നാ.
  2. ധർമം
  3. കാര്യവിചാരം
  4. ചുമതല
 3. തുരം2

  1. നാ.
  2. തിടുക്കം
  3. കുതിരയുടെ ഗതിഭേദം പതിനൊന്നു വിധം ഉള്ളതിൽ ഒന്ന്
 4. തുരം3

  1. നാ.
  2. കുഴി, മാളം
 5. തൂരം

  1. നാ.
  2. ഒരു സംഗീതോപകരണം
 6. ദൂരം

  1. നാ.
  2. അകലം, സ്ഥലസംബന്ധമായ അകൽച്ച
  1. അവ്യ.
  2. അകലെ, അകലെനിന്ന്, അകലത്തേക്ക്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക