-
ധുരി
- നാ.
-
അക്ഷം, അച്ചുതണ്ട്
-
തുരി1
- നാ.
-
പെൺകുതിര
-
കാഹളം
-
കൈത്തറിയുടെ ഓടം
-
നെയ്ത്തിന് നൂൽ നിരത്തുന്നതിനുള്ള ബ്രഷ്
-
തുരി2
- നാ.
-
ശക്തി