-
ധൂ
- നാ.
-
കമ്പനം, കുലുക്കം
-
തു1
- വ്യാക.
-
ഒരു ഭൂതകാലപ്രത്യയം. ഉദാ: ചെയ്തു. ചിലസാഹചര്യങ്ങളിൽ ഇരട്ടിച്ചു "ത്തു" ആവുകയോ "ന്നു", "ച്ചു" "ട്ടു", "ങ്ങു", "ന്തു" എന്നിവയിൽ ഒന്നായി മാറുകയോ ചെയ്യുന്നു
-
തു2
- -
-
പ്രഥമപുരുഷസർവനാമത്തെക്കുറിക്കുന്നത്
-
ഒരുതദ്ധിതപ്രത്യയം
-
തൂ1
- വി.
-
ശോഭയുള്ള, തികവുറ്റ, പൂർണതയുള്ള, പരിശുദ്ധമായ, ഓമനജ്മുള്ള. (പ്ര.) തൂമണം = ആകർഷകമായ മണം. തൂമെയ്യാൾ = സുന്ദരി
-
തൂ2
- -
-
"തൂക്കുക" എന്നതിൻറെ ധാതുരൂപം.
-
ഥു
- വ്യാ.
-
നിന്ദ ആക്ഷേപം മുതലാറ്റവയെ ദ്യോതിപ്പിക്കുന്നത്