-
ധൂകം
- നാ.
-
കാറ്റ്
-
സമയം
-
ദു:ഖം
- നാ.
-
മനോവേദന നൈരാശ്യം ദുരിതം ദുരന്തം നഷ്ടം ആപത്ത് തുടങ്ങിയവയാൽ മനസ്സിനുണ്ടാകുന്ന ദുസ്സഹാവസ്ഥ
-
ക്ലേശം, ദുരിതം, വലിയ പ്രയാസം
-
ചിന്താകുലത, മനസ്സിനെ അസ്വസ്ഥമാക്കുന്ന വിചാരം
-
ദു:ഖിപ്പിക്കുന്ന കാര്യം