1. ധൂനി

    1. നാ.
    2. കമ്പനം, വിറയൽ
  2. തുനി1

    1. നാ.
    2. കോപം
    3. വെറുപ്പ്
    4. ദു:ഖം
  3. തുനി2

    1. നാ.
    2. വൃക്ക
  4. തുനി3

    1. -
    2. "തുനിയുക" എന്നതിൻറെ ധാതുരൂപം.
  5. ധുനി1

    1. വി.
    2. ഇരമ്പുന്ന, ശബ്ദായമാനമായ, ഇളകിമറിയുന്ന
  6. ധുനി2

    1. നാ.
    2. നദി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക