-
ധൂമള
- വി.
-
കരിം ചെമപ്പുനിറത്തിലുള്ള
-
തമിഴ്, തമിൾ
- നാ.
-
മാധുര്യം
-
ദ്രാവിഡഭാഷകളിൽ ഒന്ന്, തമിഴകത്തെ പ്രധാനഭാഷ
-
തദ്ദേശഭാഷ, കേരളഭാഷ
-
സൗന്ദര്യം. (പ്ര.) തമിഴ്ക്കവിത
-
തമിൾ
- നാ.
-
തമിഴ്
-
തമ്മൾ
- നാ.
-
തങ്ങൾ
-
താങ്കൾ