1. ധൂളിക

    1. നാ.
    2. മൂടൽമഞ്ഞ്
  2. തള്ളുക

    1. ഗണിത.
    2. കുറയ്ക്കുക
    1. ക്രി.
    2. ബലം പ്രയോഗിച്ചു നീക്കുക
    3. ഉന്തുക
    4. പുറത്തേക്ക് പോരാത്തവണ്ണം സമ്മർദം പ്രയോഗിക്കുക
    5. ഉപേക്ഷിക്കുക, കളയുക
    6. അംഗീകരിക്കാതിരിക്കുക, വകവയ്ക്കാതിരിക്കുക
    7. മാറ്റിവയ്ക്കുക
    1. വ്യാക.
    2. ഒരു അനുപ്രയോഗം. ഉദാ: വായിച്ചുതള്ളുക. "ചൊല്ലിക്കൊടു നുള്ളിക്കൊടു തല്ലിക്കൊടു തള്ളിക്കള" (പഴ.)
  3. തുള്ളുക

    1. ക്രി.
    2. തുടർച്ചയായും വേഗത്തിലും അധികംപൊങ്ങാതെ കുതിച്ചുചാടുക
    3. എല്ലാവശത്തേയ്ക്കും ശരീരമിളക്കി ആടുക
    4. നൈസർഗികമായി നൃത്തംചെയ്യുക
  4. തൂളുക

    1. ക്രി.
    2. പൊടിപറക്കുക
    3. വെള്ളം തളിക്കുക
  5. തളിക

    1. നാ.
    2. കിണ്ണം, താലം. "തളികയിൽ ഉണ്ടാലും തികട്ടും" (പഴ.)
  6. തെള്ളുക2

    1. ക്രി.
    2. തള്ളുക
  7. ദോളിക

    1. നാ.
    2. ദോലിക, പല്ലക്ക്
  8. തെള്ളുക1

    1. ക്രി.
    2. മുറം അരിപ്പ മുതലായവ കുലുക്കി പൊടിയും മറ്റും വേർതിരിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക