-
ധൂളിക്കുക
- ക്രി.
-
പൊടിക്കുക
-
പറപ്പിക്കുക
-
തൂകുക, തുള്ളിയായിവീഴ്ത്തുക
-
തുളിക്കുക
- ക്രി.
-
വിതറുക
-
തുള്ളിയായിവീഴ്ത്തുക
-
തിളക്കുക
- ക്രി.
-
പ്രകാശിപ്പിക്കുക, മിനുക്കുക
-
തളിക്കുക
- ക്രി.
-
ജലം കൈയിൽക്കോരി കുടയുക
-
ചാണകം മെഴുകുക
-
തെളിക്കുക2
- ക്രി.
-
പ്രകാശിക്കുക
-
തെളിഞ്ഞുകാണാവുന്ന അവസ്ഥയിലാക്കുക
-
കലങ്ങിയ അവസ്ഥമാറ്റി കലർപ്പില്ലാതാക്കുക
-
വ്യക്തമാക്കുക
-
തൊളിക്കുക
- ക്രി.
-
ചെളിയാക്കുക
-
തെളിക്കുക1
- ക്രി.
-
നയിക്കുക (മൃഗങ്ങളെയും മറ്റും) ഓടിക്കുക
-
കാടുവെട്ടി ഭൂമിയുടെ ആവരണം നീക്കുക
-
താളിക്കുക
- ക്രി.
-
കടുകുവറുക്കുക