1. ധൂളിപ്പെണ്ണ്

    1. നാ.
    2. വ്യഭിചാരിണി
  2. താളിപ്പന

    1. നാ.
    2. കുടപ്പന. (പ്ര.) താളിപ്പന കുലച്ചതുപോലെ = വളർച്ചനിലച്ചുപോയ
  3. തുളപ്പൻ

    1. നാ.
    2. തുളയ്ക്കാനുള്ള ഉപകരണം
    3. തുരപ്പൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക